കേരളത്തിലെ
പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞ
അധ്യയനവര്‍ഷം വരെ ICT
അധിഷ്ഠിത
പഠന പ്രക്രിയയില്‍ Ubuntu
10.04 ( IT @ School കസ്റ്റമൈസ്
ചെയ്ത ലിനക്സ് OS)
ല്‍ ജിയോജിബ്രയുടെ
പഴയ വേര്‍ഷനായിരുന്നു (geogebra
3.2) ഉപയോഗിച്ചിരുന്നത്.
എന്നാല്‍
ഈ അധ്യയന വര്‍ഷം,
പത്താം
ക്ലാസ്സിലെ പുതിയ ICT
പാഠപുസ്തകത്തോടൊപ്പം
നല്കിയ Ubuntu10.04 ലും
പിന്നീട് നല്കിയ Ubuntu
11.04 OSലും
ജിയോജിബ്രയുടെ പുതിയ വേര്‍ഷനായ
geogebra 4 ആണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Tuesday, July 31, 2012
Wednesday, July 18, 2012
Std 8 Geogebra
ജ്യാമിതീയ
രൂപങ്ങള്‍ നിര്‍മ്മിക്കുന്നതിനും
കൈകാര്യം ചെയ്യുന്നതിനുമുള്ള
കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാണ്
ഇന്ററാക്റ്റീവ് ജ്യാമിതി
സോഫ്റ്റ് വെയറുകള്‍.
ഇത്തരത്തിലുള്ള
സോഫ്റ്റ് വെയറുകളില്‍ വളരെയേറെ
സാധ്യതകളുള്ള ഒരു സോഫ്റ്റ്
വെയറാണ് ജിയോജിബ്ര.
ജിയോജിബ്ര
പഠനബോധനപ്രക്രിയയില്‍
രണ്ടുരീതിയില്‍ ഉപയോഗിക്കാം.
1.അധ്യാപകസഹായി
2.
സ്വയംപഠനസഹായി.
പ്രൈമറി
തലം മുതല്‍ ബിരുദാനന്തരതലം
വരെ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന
ഒരു ഇന്ററാക്റ്റീവ് സോഫ്റ്റ്
വെയറാണിത്.
Friday, June 29, 2012
GIMP 2.8 ( New Version )
ചിത്രരചന, ഇമേജ് എഡിറ്റിംഗ്, ലോഗോ
നിര്‍മ്മാണം, അനിമേഷന്‍ നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപയോഗിക്കുന്ന സ്വതന്ത്ര സേഫ്റ്റ്വെയറായ ജിമ്പ് (GIMP - GNU Image
Manipulation Programme) ഫോട്ടോഷോപ്പ്
പോലുള്ള ഇമേജ് എഡിറ്റിംഗ്
സോഫ്റ്റ്വെയറുകളോട്
കിടപിടിക്കാന്‍ തയ്യാറായിക്കൊണ്ട് അതിന്റെ ഏറ്റവും പുതിയ
പതിപ്പായ GIMP 2.8 പുറത്തിറക്കി. Multi-window mode ല്‍ നിനന്നും Single-window mode ലേക്കുള്ള മാറ്റം (User Interface) ഈ പുതിയ പതിപ്പിന്റെ ഒരു പ്രത്യേകതയാണ്.
Read More
Read More
Std 9 Maths Unit 2
ഭിന്നക സംഖ്യകള്‍
പല
കാലങ്ങളിലുള്ള മനുഷ്യന്റെ
ആവശ്യങ്ങള്‍ക്കനുസരിച്ചാണ്
സംഖ്യകള്‍ ഉണ്ടാകുന്നത്.
ഈ
ആവശ്യങ്ങള്‍ ചിലപ്പോള്‍
നിത്യജീവിതവുമായി ബന്ധപ്പെട്ടതാകാം.
അല്ലെങ്കില്‍
ഗണിതത്തിന്റെ തന്നെ ആവശ്യമാകാം.
Read More
Wednesday, June 13, 2012
Std 10 Maths Unit 2
വൃത്തങ്ങള്‍
ഒരു ദ്വിമാനതലത്തിലെ കേന്ദ്രബിന്ദുവില്‍ നിന്ന് നിശ്ചിത ദൂരത്തില്‍ അതേ തലത്തില്‍ നിലകൊള്ളുന്ന എല്ലാ ബിന്ദുക്കളുടേയും ഗണത്തെ പ്രതിനിധീകരിക്കുന്ന ജ്യാമിതീയ രൂപമാണ് വൃത്തം. അതായത്, ഒരു തലത്തില്‍ സ്ഥിതി ചെയ്യുന്ന വശങ്ങളില്ലാത്ത ഏക ജ്യാമിതീയ രൂപമാണ് വൃത്തം.

Saturday, June 2, 2012
Monday, May 28, 2012
Std 9 Maths Unit 1
ബഹുഭുജങ്ങള്‍
രൂപങ്ങളെക്കുറിച്ചുള്ള പഠനമാണല്ലോ ജ്യാമിതി. ഏതാണ്ട് ആറായിരം കൊല്ലങ്ങള്‍ക്കുമുമ്പ് നൈല്‍ നദീതീരത്ത് വ്യാപകമായ കാര്‍ഷിക പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് ജ്യാമിതിയെക്കുറിച്ചുള്ള കാര്യമായ പഠനങ്ങള്‍ തുടങ്ങിയത്.

Thursday, May 24, 2012
Std 10 Maths Unit 1
സമാന്തരശ്രേണികള്‍
ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ സംഖ്യകളാണല്ലോ. ഗണിതശാസ്ത്രശാഖകളായ ബീജഗണിതം, ജ്യാമിതി, ത്രികോണമിതി തുടങ്ങിയവയുടെ വളര്‍ച്ചയും സംഖ്യകളുടെ തുടര്‍ച്ചയാണ്.
Continue
ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ സംഖ്യകളാണല്ലോ. ഗണിതശാസ്ത്രശാഖകളായ ബീജഗണിതം, ജ്യാമിതി, ത്രികോണമിതി തുടങ്ങിയവയുടെ വളര്‍ച്ചയും സംഖ്യകളുടെ തുടര്‍ച്ചയാണ്.
Continue
Thursday, May 3, 2012
Visualizing Integer Addition
Steps for constructing the applet
1.Open a new geogebra fle and hide the algebra window.
2.Right click on the drawing pad, select graphic view
3.On tab xAxis set the distance of tick marks to 1 by checking the box
Distance and entering 1 into the text field.

Wednesday, May 2, 2012
Solution of System of Linear Equations
Steps for constructing the applet
1. Open a new Geogebra file and show algebra view, coordinate axes, grid and input field.
Read More
Ubuntu 12.04
സ്വതന്ത്ര സോഫ്റ്റ്വെയര്
വിഭാഗത്തില്‍പ്പെടുന്ന ലിനക്സ് ഒ എസ് ആയ ഉബുണ്ടുവിന്റെ ഏറ്റവും പുതിയ
പതിപ്പായ Ububtu 12.04 (LTS) ഇപ്പോള്‍ സൗജന്യമായി www.ubuntu.com എന്ന
സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്ര ഓപ്പറേറ്റിംഗ്
സിസ്റ്റം സോഫ്റ്റ്വെയര് ആയതിനാല്‍ കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് ഉബുണ്ടുവിന്റെ പ്രധാനപ്പെട്ട സവിശേഷത.
Read More
Read More
Friday, April 27, 2012
Python Programming - Examples
താഴെ കൊടുത്തവ ഓരോന്നും gedit ലോ IDLE സോഫ്റ്റ്വെയറിലോ തയ്യാറാക്കി save ചെയ്തതിനുശേഷം പ്രവര്‍ത്തിപ്പിച്ചു നോക്കൂ.
Program 1.
Continue
Program 1.
Sunday, April 22, 2012
Calculator - Python Programming
കാല്‍ക്കുലേറ്റര്‍
നിര്‍മ്മാണം Python
/ wxGlade ഉപയോഗിച്ച്
- Applications → Programming → wxGlade
- Add a Frame
- Add a GridSizer (കഴിഞ്ഞ അധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്.)
- ആവശ്യമായ ടോക്സ്റ്റ് ബോക്സുകളും ബട്ടണുകളും ഉള്‍പ്പെടുത്തുക.
Saturday, April 14, 2012
Programming_wxGlade
wxGlade - Code Generator
വിഷ്വല്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രോഗ്രാമിംഗ് എളുപ്പമാകുന്നു. ഇത് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നതിനുള്ള WYSIWIG ( What You See Is What You Get) മാതൃകകളാണ്. സാധാരണ പ്രോഗ്രാമിംഗ് ഭാഷകളില്‍ ഒരു ചതുരം വരയ്ക്കുന്നതിന് ബന്ധപ്പെട്ട കോഡുകളടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ടൈപ്പു ചെയ്യണം. എന്നാല്‍ വിഷ്വല്‍ പ്രോഗ്രാമുകളില്‍ ഒരു ചതുരം വരയ്ക്കുന്നതിന് Open Office Writer ലേയും മറ്റും പോലെ ഡ്രാഗ് ആന്റ് ഡ്രോപ് മതിയാകും. പ്രോഗ്രാമിംഗ് ഭാഷയുടെ കോഡുകളും പദവിന്യാസവും അറിയാതെ തന്നെ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നതിന് Code Generator സഹായിക്കുന്നു. പൈത്തണ്‍, C++, Perl, XRC, Lisp എന്നീ പ്രോഗ്രാമിംഗ് ഭാഷകളില്‍ ഉപയോഗിക്കുന്ന ഒരു കോഡ് ജനറേറ്ററാണ് wxGlade.
മുകളില്‍ കൊടുത്തിരിക്കുന്ന രീതിയിലുള്ള ഒരു ഫ്രെയിം wxGlade ഉപയോഗിച്ച് തയ്യാറാക്കി അതില്‍ രണ്ടു സംഖ്യകളുടെ തുകയും വ്യത്യാസവും കാണുന്നതിനുള്ള പ്രോഗ്രാം പൂര്‍ത്തിയാക്കുന്നതെങ്ങനെയെന്നു നോക്കാം.

Friday, April 13, 2012
Programming_Functions
ഫങ്ഷനുകള്‍
ഒരു പ്രോഗ്രാമില്‍ ഒരേ കോഡുതന്നെ വീണ്ടും വീണ്ടും ഉപയോഗിക്കേ ണ്ടതായി വരാം. നമുക്ക് വീണ്ടും വീണ്ടും ഉപയോഗിക്കേണ്ട കാര്യങ്ങള്‍ ഒരു ഫങ്ഷനായി എഴുതുകയും അതിനെ ആവശ്യമുളള സ്ഥലത്തേക്ക് വിളിക്കുകയും ചെയ്യാം. ഫങ്ഷനുകള്‍ എന്നാല്‍ സബ് പ്രോഗ്രാമുകളാണ്. സ്വതന്ത്രമായി നില്ക്കുന്ന ഇത്തരം സബ് പ്രോഗ്രാമുകളെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മറ്റു പ്രോഗ്രാമുകള്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യാം.
കാല്ക്ക്
സോഫ്റ്റ്വെയറില് നാം
ഉപയോഗിക്കുന്ന sum, average, count
തുടങ്ങിയ ഫങ്ഷനുകള്‍
പോലെ ഗണിതക്രിയകള്‍
എളുപ്പമാക്കു ന്നതും വീണ്ടും
വീണ്ടും ഉപയോഗിക്കാന്‍
കഴീയുന്നതുമായ ഫങ്ഷനുകള്‍
പൈത്തണ്‍ ഭാഷയിലും നിര്‍മ്മിക്കാന്‍
കഴിയും. ഒരു ഫങ്ഷന് നിര്‍വചി ക്കുവാന്‍ നമ്മള് def എന്ന കീവേഡാണ് ഉപയോഗിക്കുന്നത്.
രണ്ടു
സംഖ്യകളുടെ തുക കാണുന്നതിനുള്ള
പൈത്തണ്‍ ഫങ്ഷന് താഴെ
നല്കുന്നു.
def sum(a,b):
c=a+b
return c
ഇതില്‍
def sum(a,b): എന്നത്
രണ്ട് ചരങ്ങളുടെ വിലകള്‍
സ്വീകരിക്കാന്‍ കഴിയുന്ന
sum എന്ന പേരിലുള്ള
ഫങ്ഷന് നിര്‍മ്മിക്കുന്നതിനുള്ള
നിര്‍ദ്ദേശം നല്കുന്നതിനുപയോഗിക്കുന്നു.
Continue
Thursday, April 5, 2012
Applications of Derivatives
In Isaac Newton's day, one of the biggest problems was poor navigation
at sea. Before calculus was developed, the stars were vital for
navigation. Shipwrecks occurred because the ship was not where the
captain thought it should be. There was not a good enough understanding
of how the Earth, stars and planets moved with respect to each other.
Calculus (differentiation and integration) was developed to improve this
understanding. Differentiation and integration can help us to solve
many types of real-world problems in our day to day life. We use the
derivative to determine the maximum and minimum values of particular
functions (e.g. cost, strength, amount of material used in a building,
profit, loss, etc.). Derivatives are met in many engineering and
science problems, especially when modelling the behaviour of moving
objects.
Click here
Click here
Wednesday, April 4, 2012
Geogebratube
Exterior Angle Theorem
The measure of an exterior angle of a
triangle is equal to the sum of the measures of the two non-adjacent
interior angles of the triangle.
Area of Square Pyramid
Surface Area = a2 + 2 × a × l Where a is the base edge and l is the slant height.
Central Angle Theorem
The measure of an inscribed angle for a
circle is one half the measure of the corresponding central angle.
Sum of the Angles in a Triangle
The angles of a triangle always sum to 180 degrees.
Programming_continue
പ്രോഗ്രാമില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍
ആവര്‍ത്തിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍
അവ വീണ്ടും വീണ്ടും ടൈപ്പു
ചെയ്യേണ്ടതില്ലെന്നും പകരം
for
എന്ന
നിര്‍ദ്ദേശത്തോടൊപ്പം
നല്കിയാല് മതിയെന്നും നാം
മനസ്സിലാക്കിയിട്ടുണ്ട്.
അതായത്
for
എന്നത്
ഒരു ആവര്‍ത്തന നിര്‍ദ്ദേശമാണ്
(Loop
statement).
പൈത്തണ്‍
ഉള്‍പ്പടെയുള്ള കമ്പ്യൂട്ടര്‍
ഭാഷകളില്‍ for
നിര്ദ്ദേശത്തെപ്പോലെതന്നെ
while
നിര്‍ദ്ദേശവും
ഉപയോഗി ക്കാറുണ്ട്.
ഒരു
വ്യവസ്ഥ ശരിയാകുന്നതുവരെ
കുറേ കാര്യങ്ങള്‍ ആവര്‍ത്തിച്ച്
ചെയ്യാന്‍ പൈത്തണിലും മറ്റ്
മിക്ക കംപ്യൂട്ടര്‍ ഭാഷകളിലുമുള്ള
ഉപാധിയാണ് while.
ഒരേ
പ്രോഗ്രാം for,
while എന്നിവ
ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നത്
താഴെ കൊടുക്കുന്നു.
from
turtle import*
clear()
pencolor("red")
for i in range(6):
rt(60)
circle(100)
clear()
pencolor("red")
for i in range(6):
rt(60)
circle(100)
Continue
Sunday, April 1, 2012
Programming_Turtle (conti....)
ഒരു
കൂട്ടം വിലകള്‍ ഒരു ചരത്തില്‍
ഉള്‍പ്പെടുത്തുന്നതിന്
പൈത്തണ്‍ ഭാഷയിലുപയോഗിക്കുന്ന
നിര്‍ദ്ദേശമാണ് range
എന്നത്. പൈത്തണില്‍
സംഖ്യകളുടെ സമാന്തരശ്രേണികള്‍
(arithmetic
progressions) നിര്‍മ്മിക്കാനുള്ള
ഒരു മാര്‍ഗ്ഗം കൂടിയാണ് range()IDLE
തുറന്ന്
താഴെക്കാണുന്ന പ്രോഗ്രാം
പരീക്ഷിച്ചുനോക്കുക range(10) range(1,11) range(1,2,11) range(10)
എന്ന
പ്രോഗ്രാം ശകലം IDLE
സോഫ്റ്റ്വെയറില്
പ്രവര്‍ത്തിക്കുമ്പോള്‍,
നമുക്ക്,
പൂജ്യം
മുതല്‍ സൂചിപ്പിച്ച സംഖ്യയ്ക്ക്
തൊട്ടുമുമ്പുവരെയുള്ള
പൂര്‍ണ്ണസംഖ്യകളുടെ ഒരു
ശ്രേണി [,
] എന്നീ
ചതുര ബ്രായ്ക്കറ്റുകള്‍ക്കുള്ളിലായി
ലഭിക്കുന്നു.
ഇങ്ങനെ
ചതുര ബ്രായ്ക്കറ്റുകള്‍ക്കുള്ളില്‍
അര്‍ധവിരാമം (കോമ
:
, ) ഉപയോഗിച്ച്
വേര്‍തിരിച്ച് മൂല്യങ്ങള്‍
എഴുതുന്നതിന് ലിസ്റ്റ് (
list) എന്നാണ്
പൈത്തണില്‍ പറയുക.
Subscribe to:
Posts (Atom)