GPRS മുഖേന മൊബൈല്‍ ഫോണിലൂടെയും, Broad band Data Card വഴിയും Ubuntu OS ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാ വുന്നതാണ്
- മൊബൈല്‍ ഫോണില്‍
GPRS ആക്റ്റിവേറ്റ്
ചെയ്യുക.
- മൊബൈല്‍ ഫോണ്‍
settings ല്‍ നിന്നും
PC Connection type എന്നത് PC
Suit ആക്കുക.
- ഡാറ്റാ
കേബിള്‍ വഴി മൊബൈല്‍ ഫോണ്‍
/ Broad band Data Card
കമ്പ്യൂട്ടറുമായി
കണക്റ്റ് ചെയ്യുക.
- System -- Preferences – Network connections എന്ന
ക്രമത്തില്‍ ക്ലിക്കു ചെയ്യുക.