വൃത്തങ്ങള്‍(Circles)
ഒരു നിശ്ചിത ബിന്ദുവില്‍ നിന്ന് നിശ്ചിത അകലത്തില്‍ സഞ്ചരിക്കുന്ന ബിന്ദുവിന്റെ പാതയാണ് വൃത്തം (Circle).
(ചില ജ്യാമിതീയ നിബന്ധനകള്‍ക്കു വിധേയമായി ചലിക്കുന്ന ഒരു ബിന്ദുവിന്റെ പാതയെ അതിന്റെ സഞ്ചാരപാത (Locus) എന്നാണ് പറയുന്നത്. )
രണ്ട് നിശ്ചിത ബിന്ദുക്കളില്‍ നിന്നുള്ള അകലങ്ങളുടെ തുക മാറാതെ സഞ്ചരിക്കുന്ന ബിന്ദുവിന്റെ പാതയാണ് ദീര്‍ഘവൃത്തം (Ellipse).
A circle is a simple shape of Euclidean geometry consisting of the set of points in a plane that are a given distance from a given point, the centre. The distance between any of the points and the centre is called the radius.
Circles are simple closed curves which divide the plane into two regions: an interior and an exterior. In everyday use, the term "circle" may be used interchangeably to refer to either the boundary of the figure, or to the whole figure including its interior; in strict technical usage, the circle is the former and the latter is called a disk.
A circle is a special ellipse in which the two foci are coincident and the eccentricity is 0. Circles are conic sections attained when a right circular cone is intersected by a plane perpendicular to the axis of the cone.