പൈഥഗോറസ് സിദ്ധാന്തം
Applets
Friday, August 20, 2010
വൃത്തങ്ങള്‍
ഒരു വൃത്തത്തിലെ രണ്ടു ബിന്ദുക്കള്‍ യോജിപ്പിച്ചുകിട്ടുന്ന വര (രേഖാഖണ്ഡം [Line segment]) എന്നതിനെ വൃത്തത്തിന്റെ ഞാണ്‍ (Chord) എന്നു വിളിക്കുന്നു.ഒരു വൃത്തത്തിന്റെ ഞാണുകളുടെയെല്ലാം ലംബസമഭാജികള്‍ വൃത്തകേന്ദ്രത്തിലൂടെ കടന്നുപോകുന്നു. അതായത് ഒരു ഞാണിന്റെ മധ്യബിന്ദുവിലൂടെയുള്ള ലംബം വൃത്തത്തിന്റെ കേന്ദ്രത്തിലൂടെ കടന്നുപോകും. or. പൊതുവായ ഒരു ഞാണുള്ള വൃത്തങ്ങളുടെയെല്ലാം കേന്ദ്രങ്ങള്‍ ഈ ഞാണിന്റെ ലംബസമഭാജിയിലാണ്.
ഒരു വൃത്തത്തിന്റെ കേന്ദ്രത്തില്‍ നിന്ന് ഒരു ഞാണിലേക്കുള്ള ലംബം, ഞാണിന്റെ മധ്യബിന്ദുവില്‍ക്കൂടി കടന്നുപോകുന്നു.
Applets
Continue
Subscribe to:
Posts (Atom)