Thursday, January 30, 2014

Geogebra 4.4 (Latest Version)


ഏറ്റവും പുതിയ ജിയോജിബ്ര (Geogebra 4.4) വേര്‍ഷനില്‍ Perspective മെനുവിനെ Menu bar ല്‍ നിന്നും മാറ്റി ഗ്രാഫിക് വ്യുവിന്റെ വലതു വശത്തെ Sidebar ലേക്ക് മാറ്റിയിട്ടുണ്ട്. വലതു വശത്തെ Sidebar ന്റെ മധ്യത്തിലുള്ള ആരോ അടയാളത്തില്‍ ക്ലിക്ക് ചെയ്താല്‍ Perspective മെനുവിനെ അദൃശ്യമാക്കനും ദൃശ്യമാക്കനും (hide or show) സാധിക്കും. Geogebra 4.0 വേര്‍ഷനിലെ പുതിയ ടൂളുകളായിരുന്ന Complex Number, Create List എന്നിവ കൂടാതെ Freehand Shape എന്ന പ്രധാനപ്പെട്ട മറ്റൊരു ടൂള്‍ കൂടി ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്