സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍
വിഭാഗത്തില്‍പ്പെടുന്ന ലിനക്‌സ് ഒ എസ് ആയ ഉബുണ്ടുവിന്റെ ഏറ്റവും പുതിയ
പതിപ്പായ Ububtu 12.04 (LTS) ഇപ്പോള്‍ സൗജന്യമായി www.ubuntu.comഎന്ന
സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്ര ഓപ്പറേറ്റിംഗ്
സിസ്‌റ്റം സോഫ്‌റ്റ്‌വെയര്‍ ആയതിനാല്‍ കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് ഉബുണ്ടുവിന്റെ പ്രധാനപ്പെട്ട സവിശേഷത.