ഉന്നത
നിലവാരമുള്ള പ്രൊഫഷണൽ ആനിമേഷനുകൾ
സൃഷ്ടിക്കുന്ന തിനുള്ള
സ്വതന്ത്ര 2D
ആനിമേഷൻ
സോഫ്‍റ്റ്‍വെയറാണ്
(Free
and Opensource) OpenToonz. ഇതിന്റെ
സോഴ്‌സ് കോഡ് BSD
license നു
കീഴിലാണ്
പുറത്തി റക്കുന്നത്..
Frame by Frame അനിമേഷൻ
മുതൽ Key
Framing, Tweening, തുടങ്ങി
നമ്മളിതുവരെ പരിചയപ്പെടാത്ത
നൂതന സങ്കേതങ്ങൾ വരെ ഈ
സോഫ്‍റ്റ്‍വെയറിൽ ലഭ്യമാണ്.
Linux, Windows, Mac OS തുടങ്ങിയ
ഓപ്പറേറ്റിംഗ് സിസ്‍റ്റങ്ങളിലേക്കുള്ള
OpenToonz
സോഫ്‍റ്റ്‍വെയറുകൾ
ലഭ്യമാണ്.
No comments:
Post a Comment