ഒപ്പണ്‍ സോഫ്റ്റ്‌വെയര്‍ രംഗത്ത് ഇന്ന്
ഏറ്റവും പ്രചാരമുള്ള ഒരു high level language ആണ് പൈത്തണ്‍(Python). Java,
C തുടങ്ങിയ ഭാഷകളെ അപേക്ഷിച്ച് ഇതില്‍ ചിഹ്നങ്ങള്‍ കുറവാണ് എന്നതാണ്
ഇതിനു കാരണം. കൂടാതെ ഇതിന്റെ പദവിന്യാസവും (syntax ) മറ്റുള്ളവയെ
അപേക്ഷിച്ച് ലളിതമാണ്. Openshot Video Editor, gtk-record My Desktop,
Blender തുടങ്ങിയ സേഫ്റ്റ്‌വെയറുകള്‍ പൈത്തണ്‍ ഉപയോഗിച്ച്
തയ്യാറാക്കിയവയാണ്. പ്രോഗ്രാമിംഗില്‍ പ്രധാനമായും വേണ്ടത് , നമുക്ക്
എന്താണ് ചെയ്ത് കിട്ടേണ്ടത് എന്ന കൃത്യമായി മനസ്സിലാക്കാനും,
മനസ്സിലാക്കിയതിനെ ലളിതമായ ഭാഷയില്‍ കമ്പ്യൂട്ടറിനു പറഞ്ഞുകൊടുക്കാനും
പഠിക്കുക എന്നുള്ളതാണ്.
Continue
Continue