Thursday, June 16, 2011

Std 10 Maths Unit 2

വൃത്തങ്ങള്‍

ഒരു മട്ടത്രികോണം വരയ്ക്കണം. കര്‍ണ്ണം 5 cm വേണം. ലംബവശങ്ങള്‍ എന്തുമാകാം. എങ്ങനെയെല്ലാം വരയ്ക്കാം ?

5 cm നീളത്തില്‍ വര വരയ്ക്കുക. അതിന്റെ ഒരറ്റത്ത് ഇഷ്ടമുള്ള കോണും, മറ്റേ അറ്റത്ത് 90o യില്‍ നിന്നു ഇതു കുറച്ച കോണും വരച്ച്, ത്രികോണമാക്കാം.

ഇത്തം കുറേ ത്രികോണങ്ങള്‍ വരച്ച്, അവയുടെ മൂന്നാം മൂലകള്‍ മാത്രം നോക്കൂ.

മുന്‍ പ്രവര്‍ത്തനത്തില്‍ കോണുകളെയെല്ലാം മട്ടമാക്കിയതിനുപകരം 30o, 45o ,60o ,120o മുതലായവ ആയി വരച്ചുനോക്കൂ.


Continue

No comments: