സമാന്തരശ്രേണികള്‍
ഏതെങ്കിലും നിയമമനുസരിച്ച്, ഒന്നാമത്തേത്, രണ്ടാമത്തേത്, മൂന്നാമത്തേത്, ….....എന്നിങ്ങനെ ക്രമമായി എഴുതുന്ന ഒരു കൂട്ടം സംഖ്യകളെ, സംഖ്യാശ്രേണി (Number sequence) എന്നു പറയുന്നു.
ഒരു സംഖ്യയില്‍ നിന്നുതുടങ്ങി, ഒരേ സംഖ്യ തന്നെ വീണ്ടും വണ്ടും കൂട്ടി കിട്ടുന്ന ശ്രേണിയെ സമാന്തരശ്രേണി (Arithmetic Sequence ) എന്നു പറയുന്നു.
ഒരു സമാന്തരശ്രേണിയിലെ ഏതു സംഖ്യയില്‍ നിന്നും തൊട്ടുപുറകിലുള്ള സംഖ്യ കുറച്ചാല്‍, ഒരേ സംഖ്യ തന്നെയാണ് കിട്ടുന്നത്. ഈ സംഖ്യയെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം (Common Difference) എന്നു പറയുന്നു.
ContinueApplet 1.Applet 2.Applet 3.For downloading the deb file
Click hereAfter downloading the deb file, install by Gdebi Package installer method.
Applications --> School Resources --> arithmeticsequence എന്ന ക്രമത്തില്‍ ഇതു തുറക്കാം.