ബഹുഭുജങ്ങള്‍
രൂപങ്ങളെക്കുറിച്ചുള്ള
പഠനമാണല്ലോ ജ്യാമിതി. ഏതാണ്ട്
ആറായിരം കൊല്ലങ്ങള്‍ക്കുമുമ്പ്
നൈല്‍ നദീതീരത്ത് വ്യാപകമായ
കാര്‍ഷിക പ്രവര്‍ത്തനം
ആരംഭിച്ചപ്പോഴാണ്
ജ്യാമിതിയെക്കുറിച്ചുള്ള
കാര്യമായ പഠനങ്ങള്‍ തുടങ്ങിയത്.
Read More
സമാന്തരശ്രേണികള്‍
ഗണിതശാസ്ത്രത്തിന്റെ
അടിസ്ഥാനം തന്നെ സംഖ്യകളാണല്ലോ. ഗണിതശാസ്ത്രശാഖകളായ ബീജഗണിതം, ജ്യാമിതി,
ത്രികോണമിതി തുടങ്ങിയവയുടെ വളര്‍ച്ചയും സംഖ്യകളുടെ തുടര്‍ച്ചയാണ്.
Continue
Steps for constructing the applet
1.Open a new geogebra fle and hide the algebra window.
2.Right click on the drawing pad, select graphic view
3.On tab xAxis set the distance of tick marks to 1 by checking the box
Distance and entering 1 into the text field.
Read More
Steps for constructing the applet
1. Open a new Geogebra file and show algebra view, coordinate axes, grid and input field.
Read More
സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍
വിഭാഗത്തില്‍പ്പെടുന്ന ലിനക്‌സ് ഒ എസ് ആയ ഉബുണ്ടുവിന്റെ ഏറ്റവും പുതിയ
പതിപ്പായ Ububtu 12.04 (LTS) ഇപ്പോള്‍ സൗജന്യമായി www.ubuntu.com എന്ന
സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്ര ഓപ്പറേറ്റിംഗ്
സിസ്‌റ്റം സോഫ്‌റ്റ്‌വെയര്‍ ആയതിനാല്‍ കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് ഉബുണ്ടുവിന്റെ പ്രധാനപ്പെട്ട സവിശേഷത.
Read More