Wednesday, January 18, 2012
Tuesday, January 17, 2012
Animation_Lesson 5
ജിമ്പില്‍
ആനിമേഷന്‍ നിര്‍മ്മിക്കല്‍
വിവിധ
ചിത്രങ്ങളോ, ഒരേ
ചിത്രത്തിന്റെ വിവിധ സ്ഥാനങ്ങളോ
തുടര്‍ച്ചയായി കാണുമ്പോഴുണ്ടാകുന്ന
ദൃശ്യാനുഭവമാണല്ലോ ആനിമേഷന്‍.
ജിമ്പില്‍
ആനിമേഷന്‍ ചിത്രങ്ങള്‍
നിര്‍മ്മിക്കാനും അവ gif
ഫയലുകളായി
സേവ് ചെയ്യാനും സാധിക്കും.
Blend, Burn in, Rippling, Spinning globe, Waves തുടങ്ങിയവ
ജിമ്പിലെ ആനിമേഷന് ഉദാഹരണങ്ങളാണ്.
Subscribe to:
Posts (Atom)