Thursday, April 28, 2011

Embedding - Geogebra Applet

How to Embedd Geogebra in Blog

ജാവ പ്രോഗ്രാമിംഗ് സംവിധാനങ്ങളുപയോഗിച്ചാണ് ജിയോജിബ്ര പ്രവര്‍ത്തിക്കുന്നത്.  ബ്ലോഗുകളില്‍ ജിയോജിബ്ര അപ്‌ലറ്റുകള്‍ എംബഡ്ഡ്  ചെയ്യുമ്പോള്‍ നിര്‍മ്മിതിയുടെ പ്രോഗ്രാം കോഡുകള്‍ മാത്രം പകര്‍ത്തിയെടുത്താല്‍ മതിയാകും.

Click here

Monday, April 25, 2011

Geogebra -- Basic constructions

Construction of Rectangle 1

1.Segment AB

2.Perpendicular line to segment AB through point B.

3.New point C on the perpendiculr line.

4.Parallel line to segment AB through point C.

5.Perpendicular line to segment AB through point A.

Monday, April 18, 2011

Edubuntu Installation

IT@School Edubuntu10.04 (Latest Version ) Installation Guide

1. Restart the computer.
2. Press DELETE button in the key board continuously. Or F2 button
3. Advanced BIOS Features- Enter
4. First boot device- CD ROM
5. Second boot device – HDD (Hard Disk)
6. Press F10 to save and exit the changes in the BIOS – Enter.
7. Insert the DVD and restart the System and wait for some time.
8. Select Install Ubuntu and Click.
9. Preparing to Install – Click Forward.


Continue

Wednesday, April 13, 2011

Geogebra Lesson 3

സ്ലൈഡറുകള്‍
രൂപങ്ങള്‍ നാം നിര്‍ദ്ദശിക്കുന്നതിനനുസരിച്ച് ചലിപ്പിക്കുന്നതിനുള്ള സംവിധാനമാണ് സ്ലൈഡറുകള്‍. സ്ലൈഡര്‍ ടൂള്‍ എടുത്ത് സ്ലൈഡര്‍ ഉള്‍പ്പെടുത്തേണ്ട സ്ഥലത്ത് ക്ലിക്ക് ചെയ്യുക. സ്ലൈഡറിലുള്ള 'a' എന്ന ബിന്ദു -5 മുതല്‍ 5 വരെ ചലിപ്പിക്കും എന്നതാണ് കാണിച്ചിരിക്കുന്നത്. ഇവ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റാം. തുടര്‍ന്ന് apply ക്ലിക്ക് ചെയ്താല്‍ slider പ്രത്യക്ഷപ്പെടുന്നു.
Continue

Friday, April 1, 2011

Geogebra Lesson - 2

പ്രവര്‍ത്തനം 1.
AB=6cm, AC=7cm, ∠ A= 700 അളവുകളിലുള്ള ത്രികോണം ABC വരയ്ക്കുക.
Steps

1. ജിയോജിബ്ര ജാലകം തുറന്ന് മൂന്നാമത്തെ ടൂള്‍ സെറ്റില്‍ നിന്നും Segment with Given Length from Point ടൂള്‍ എടുത്ത് Drawing Pad ല്‍ ഒഴിഞ്ഞ സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
2.അപ്പോള്‍ തുറന്നു വരുന്ന Segment with Given Length from Point ഡയലോഗ് ബോക്സില്‍ Length എന്നതില്‍ 6 എന്ന ടൈപ്പ് ചെയ്ത് OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
3.അഗ്രബിന്ദുക്കളില്‍ Right click ചെയ്യുമ്പോള്‍ ലഭിക്കുന്ന drop down menu വില്‍ Show label എന്നതില്‍ ക്ലിക്ക് ചെയ്താല്‍ അഗ്രബിന്ദുക്കളുടെ പേര് ദൃശ്യമാകും.
Continue