ജിയോജിബ്ര പഠനം
Geogebra Lesson 1
work 1
work 2
work 3
Tuesday, August 3, 2010
Monday, July 26, 2010
Sunday, July 11, 2010
Applets in Geometry
Applets in Geometry
Exterior angle theorem
Sum of angles in a triangle
Sum of the exterior angles in a triangle
Sum of the exterior angles in a quadrilateral
Central angle theorem
Circles and angles
Cyclic Quadrilaterals 1
Cyclic Quadrilaterals 2
Cyclic Quadrilaterals 3
Position of Pie in the number line
Tangent
Pattern

Tuesday, July 6, 2010
Std 7 Unit 1
വരകള്‍ക്കിടയില്‍
ഒരു രേഖീയജോടിയിലെ കോണുകള്‍ അനുപൂരകങ്ങളാണ്.
രണ്ടു വരകള്‍ക്കിടയിലെ എതിര്‍കോണുകള്‍ തുല്യമാണ്.
Applets
Thursday, June 24, 2010

ഒരു ചക്രീയ ചതുര്‍ഭുജത്തിലെ കോണുകള്‍ അനുപൂരകങ്ങളാണ്.
applet
Continue
ഏതു ബഹുഭുജത്തിലും ഓരോ ശീര്‍ഷത്തിലും ഓരോ ബാഹ്യകോണ്‍ എടുത്ത് കൂട്ടിയാല്‍ തുക 360 ആയിരിക്കും.
അതായത് ഏതു ബഹുഭുജത്തിലും ബാഹ്യകോണുകളുടെ തുക 360 ആയിരിക്കും.
applet 1
applet 2
Continue
കൃത്യമായി ചേര്‍ന്നിരിക്കത്തക്കവിധം ഒന്നിനുമീതെ ഒന്നായി വയ്ക്കാന്‍ കഴിയുന്ന ത്രികോണം, ചതുരം, വൃത്തം മുതലായ രൂപങ്ങളെ ജ്യാമിതിയില്‍ സര്‍വസമ രൂപങ്ങള്‍ എന്നാണ് പറയുന്നത്.
applet
Continue
ICT 4 Maths
കേരളത്തില്‍ ഐ. ടി. പഠനത്തില്‍ വ്യാപകമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. അനുദിനം മാറിക്കൊണ്ടിരി ക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ വിദ്യാഭ്യാസരംഗത്ത് പ്രയോജന പ്പെടുത്തുന്നതിന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പഠന പ്രക്രിയ കളുടെ പ്രധ്യാനംവര്‍ദ്ധിച്ചുവരികയാണ്.വിവര വിനിമയ സാങ്കേതിക വിദ്യ പഠന ബോധന പ്രക്രിയയില്‍ രണ്ട് രീതിയില്‍ ഉപയോഗിക്കാം.
1. അദ്ധയാപകസഹായി - തന്റെ വിഷയങ്ങള്‍ കൂടുതല്‍ നന്നായി പഠിപ്പിക്കാന്‍ അധ്യാപകന്റെ ഉപകരണമെന്ന നിലയില്‍അഥവാ, ബോധനസഹായി.
2.വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠന സഹായി - കൂടുതല്‍ ഇന്ററാക്ടീവ് ആയി രൂപകല്പന ചെയ്ത സോഫ്റ്റ് വെയറുകള്‍ കുട്ടികള്‍ക്ക് പാഠങ്ങള്‍ സ്വയം ചെയ്തു നോക്കുന്നതിനും ആശയങ്ങള്‍ വിശകലനം ചെയ്തുനോക്കുന്നതിനും സഹായിക്കുന്നു.

Monday, June 7, 2010
Geogebra Introduction
ജിയോജിബ്ര
ജ്യാമിതീയ പഠനത്തിനു സഹായിക്കുന്ന നിരവധി സോഫ്റ്റ് വെയറുകള്‍ ഇന്ന് ലഭ്യമാണ്. ഇവയുടെ ഉപയോഗം ഗണിതശാസ്ത്രത്തോടുള്ള താത്പര്യം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഈ മേഖലയില്‍ ഐ. ടി. നൈപുണികള്‍ വളര്‍ത്തിയെടുക്കുന്നതിനും സഹായിക്കും
ജ്യാമിതീയ രൂപങ്ങള്‍ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകള്‍ നിരീക്ഷിക്കുന്നതിനുമുള്ള ഒരു ഇന്ററാകടീവ് സോഫ്റ്റ് വെയറാണ് ജിയോജിബ്ര.
Applications → Education → Geogebra എന്ന രീതിയില്‍ നമുക്ക് ഇത് തുറക്കാം.
Click here

Subscribe to:
Posts (Atom)