ഒരു ചക്രീയ ചതുര്‍ഭുജത്തിലെ കോണുകള്‍ അനുപൂരകങ്ങളാണ്.
appletContinue
ഏതു ബഹുഭുജത്തിലും ഓരോ ശീര്‍ഷത്തിലും ഓരോ ബാഹ്യകോണ്‍ എടുത്ത് കൂട്ടിയാല്‍ തുക 360 ആയിരിക്കും.
അതായത് ഏതു ബഹുഭുജത്തിലും ബാഹ്യകോണുകളുടെ തുക 360 ആയിരിക്കും.
applet 1
applet 2
Continue
കൃത്യമായി ചേര്‍ന്നിരിക്കത്തക്കവിധം ഒന്നിനുമീതെ ഒന്നായി വയ്ക്കാന്‍ കഴിയുന്ന ത്രികോണം, ചതുരം, വൃത്തം മുതലായ രൂപങ്ങളെ ജ്യാമിതിയില്‍ സര്‍വസമ രൂപങ്ങള്‍ എന്നാണ് പറയുന്നത്.
applet
Continue
1 comment:
താങ്കളുടെ ശ്രമങ്ങള്‍ക്ക് അഭിനന്ദങ്ങള്‍
Post a Comment