Monday, June 7, 2010

Geogebra Introduction

ജിയോജിബ്ര
ജ്യാമിതീയ പഠനത്തിനു സഹായിക്കുന്ന നിരവധി സോഫ്റ്റ് വെയറുകള്‍ ഇന്ന് ലഭ്യമാണ്. ഇവയുടെ ഉപയോഗം ഗണിതശാസ്ത്രത്തോടുള്ള താത്പര്യം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഈ മേഖലയില്‍ ഐ. ടി. നൈപുണികള്‍ വളര്‍ത്തിയെടുക്കുന്നതിനും സഹായിക്കും
ജ്യാമിതീയ രൂപങ്ങള്‍ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകള്‍ നിരീക്ഷിക്കുന്നതിനുമുള്ള ഒരു ഇന്ററാകടീവ് സോഫ്റ്റ് വെയറാണ് ജിയോജിബ്ര.
Applications → Education → Geogebra എന്ന രീതിയില്‍ നമുക്ക് ഇത് തുറക്കാം.

Click here

No comments: