നാം
വീടുകളിലും മറ്റും ഉപയോഗിക്കുന്ന
Windows
(പ്രൊപ്രൈറ്ററി
സോഫ്‌റ്റ്‌വെയറുകളില്‍)
മാത്രമുള്ള
കമ്പ്യൂട്ടറുകളില്‍ Ubuntu
ഇന്‍സ്‌റ്റാള്‍
ചെയ്‌തു കഴിഞ്ഞാല്‍ അതുപയോഗിക്കുന്ന
കുട്ടികള്‍ക്കും മറ്റും
സിസ്റ്റം ഓണ്‍ ചെയ്യുന്ന
സമയത്ത് ചില ബുദ്ധിമുട്ടുകള്‍
ഉണ്ടാകാനിടയുണ്ട്.
അതായത്
ഡ്യുവല്‍ ബൂട്ട് ആയി ഇന്‍സ്റ്റാള്‍
ചെയ്തു കഴിഞ്ഞ കമ്പ്യൂട്ടറുകളില്‍
റീബൂട്ട് ചെയ്ത് വരുന്ന
സ്ക്രീനില്‍ സാധരണയായി അഞ്ച്
ഓപ്ഷനുകളാണ് കാണാറുള്ളത്.
- ഉബുണ്ടു നോര്‍മല്‍ ബൂട്ട്
- റിക്കവറി മോഡ്
- മെമ്മറി ടെസ്റ്റ്
- മെമ്മറി ടെസ്റ്റ്
- മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റംഡീഫാള്ട്ട് ടൈം ഔട്ട് 10 സെക്കന്റ് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഉബുണ്ടു ബൂട്ട് ചെയ്യുന്നതായിരിക്കും. ബൂട്ട് ഓപ്ഷനുകള്‍ നമുക്ക് സൗകര്യപ്രദമായ രീതിയില്‍ എഡിറ്റ് ചെയ്യാവുന്നതാണ്.