ഫീല്‍ഡ് ഐ .കോം
സൗഹൃദക്കൂട്ടായ്മകളായ
(സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്
സൈറ്റുകള്‍) Face book, Google
plus, Orkut, Twitter തുടങ്ങിയവയിലൂടെ
ഭൂരിഭാഗം ഉപയോക്താക്കളും
പരിചയങ്ങള്‍ നിലനിര്‍ത്താനുള്ള
ഉപാധികളായി മാത്രം കാണുമ്പോള്‍,
അതില്‍ നിന്ന്
തികച്ചും വ്യത്യസ്തമായി,
വെറും
സൗഹൃദക്കൂട്ടായ്മ എന്നതിലുപരി
പ്രസാധനത്തിന്റെയും വായനയുടെയും
കൂടി ലോകം തുറക്കുകയാണ്
ഫീല്‍ഡ്
ഐ .
കോം
(
http://www.fieldi.com
)
സോഷ്യല്‍
നെറ്റ്‌വര്‍ക്കിങ് സൈറ്റ്.
ടാബ്‌ലറ്റ്
കമ്പ്യൂട്ടറുകളും ഇ-ബുക്ക്
റീഡറുകളും വ്യാപകമാകുന്ന ഈ
കാലഘട്ടത്തില്‍ വലിയ പുസ്തകങ്ങള്‍
ചുമന്ന് നടക്കാതെ തന്നെ വായന
അനായാസമാകുന്നു.
Continue