പൈത്തണ്‍
പ്രോഗ്രാമുകള്‍ എഴുതി
പ്രവര്‍ത്തിപ്പിച്ചു നോക്കാനുള്ള
രണ്ടു വഴികളാണ് Text
Editor / Terminal ഉപയോഗിക്കുന്ന
രീതിയും,
ഷെല്‍
ഉപയോഗിക്കുന്ന രീതിയും.
ഇവ
രണ്ടും ചേര്‍ന്ന പ്രോഗ്രാം
എഴുതാനും പ്രവര്‍ത്തിപ്പിച്ചുനോക്കാനും
വളരെ എളുപ്പമുള്ള ഒരു
സോഫ്റ്റവെയറാണ് IDLE
( Integrated Development Environment)
Continue
Continue