അരിത്തമെറ്റിക്
ഓപ്പറേഷനുകളും ലോജിക്കല്‍
ഓപ്പറേഷനുകളും കൈകാര്യം
ചെയ്യുന്നതുപോലെ ഗ്രാഫിക്
നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്
കമ്പ്യൂട്ടറിനെ പ്രവര്‍ത്തി പ്പിക്കാനും
പൈത്തണ്‍ ഭാഷ ഉപയോഗിക്കാം.
ടര്‍ട്ടില്‍
(Turtle)
എന്ന
അനുബന്ധ സോഫ്റ്റ്‌വെയറിന്റെ
സഹായത്തോടെ യാണ് ഇത് സാധ്യമാകുന്നത്.
IT@School Ububtu വേര്‍ഷുകളല്‍
ടര്‍ട്ടില്‍ പ്രത്യേകം
ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.
ഒരു ആരോ മാര്‍ക്ക് (Turtle) ചലിക്കുന്നതിനനുസരിച്ച് വിവിധ രൂപങ്ങള്‍ ഉണ്ടാകുന്ന തരത്തിലാണ് Turtle ഗ്രാഫിക്സ് പ്രവര്‍ത്തിക്കുന്നത്. പ്രോഗ്രാമിന്റെ തുടക്കത്തില്‍ from turtle import* എന്ന ചേര്‍ത്താല്‍ Turtle നിര്‍ദ്ദേശങ്ങള്‍ പൈത്തണില്‍ പ്രവര്‍ത്തിക്കും.
Coninue