പ്രോഗ്രാമില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍
ആവര്‍ത്തിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍
അവ വീണ്ടും വീണ്ടും ടൈപ്പു
ചെയ്യേണ്ടതില്ലെന്നും പകരം
for
എന്ന
നിര്‍ദ്ദേശത്തോടൊപ്പം
നല്കിയാല്‍ മതിയെന്നും നാം
മനസ്സിലാക്കിയിട്ടുണ്ട്.
അതായത്
for
എന്നത്
ഒരു ആവര്‍ത്തന നിര്‍ദ്ദേശമാണ്
(Loop
statement).
പൈത്തണ്‍
ഉള്‍പ്പടെയുള്ള കമ്പ്യൂട്ടര്‍
ഭാഷകളില്‍ for
നിര്‍ദ്ദേശത്തെപ്പോലെതന്നെ
while
നിര്‍ദ്ദേശവും
ഉപയോഗി ക്കാറുണ്ട്.
ഒരു
വ്യവസ്ഥ ശരിയാകുന്നതുവരെ
കുറേ കാര്യങ്ങള്‍ ആവര്‍ത്തിച്ച്
ചെയ്യാന്‍ പൈത്തണിലും മറ്റ്
മിക്ക കംപ്യൂട്ടര്‍ ഭാഷകളിലുമുള്ള
ഉപാധിയാണ് while.
ഒരേ
പ്രോഗ്രാം for,
while എന്നിവ
ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നത്
താഴെ കൊടുക്കുന്നു.
from
turtle import*
clear()
pencolor("red")
for i in range(6):
rt(60)
circle(100)
clear()
pencolor("red")
for i in range(6):
rt(60)
circle(100)
Continue