Friday, February 10, 2012
Pendulum
തയ്യാറാക്കുന്ന വിധം
Segment between Two Points ടൂളെടുത്ത് AB വരയ്ക്കുക
AB യുടെ മധ്യബിന്ദു C അടയാളപ്പെടുത്തുക.
ചിത്രത്തില്‍ കാണിച്ചതുപോലെ AB യില്‍ ഒരു ബിന്ദു D അടയാളപ്പെടുത്തുക.
സ്ലൈഡര്‍ ടൂളെടുത്ത് താഴെ പറയുന്ന രീതിയില്‍ ക്രമീകരിക്കുക ( Angle , Name: , Interval ( Minimum : 220, Maximum : 310, Increment : 1) → Apply.
Rotate Object around Point by Angle ടൂളെടുത്ത് ആദ്യം D യിലും പിന്നീട് C യിലും ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന ഡയലോഗ് ബോക്സില്‍ 45o മാറ്റി സ്ലൈഡറിന്റെ പേര് നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
പുതിയൊരു ബിന്ദു E പ്രത്യക്ഷപ്പെടും. E കേന്ദ്രമായി ചെറിയൊരു വൃത്തം വരയ്ക്കുക. സ്ലൈഡര്‍ നീക്കി നോക്കൂ.
സ്ലൈഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Object Properties --> Slider ടാബില്‍ Animation വിഭാഗത്തില്‍ Repeat : Increasing എന്നതിനുപകരം Oscillating സെലക്ട് ചെയ്ത് close ചെയ്യുക.
സ്ലൈഡറിന് ആനിമേഷന്‍ നല്കാം.
സ്ലൈഡര്‍ hide ചെയ്യാം.