Friday, September 16, 2011

Animation _ Lesson 2


അനിമേഷന്‍ ചിത്രം തയ്യാറാക്കുന്നതിനുമുമ്പ് സ്റ്റോറി ബോര്‍ഡ് തയ്യാറാക്കാന്‍ മറക്കരുത്. ഒന്നാമത്തെ അധ്യായത്തില്‍ വളരെ ലളിതമായ ഒരു ചിത്രം നാം വരച്ചത് Ktoon സോഫ്റ്റ് വെയറിലെ ഫ്രയിമില്‍ത്തന്നെയായിരുന്നു. ഇനി നാം തയ്യാറാക്കുന്ന അനിമേഷനുവേണ്ട ചിത്രങ്ങളെല്ലാം Ktoon ല്‍ വരയ്ക്കുന്നതിനു പകരം GIMP ലാണ് വരയ്ക്കുന്നത്. ആമയുടേയും മയലിന്റേയും തലകള്‍, കാലുകള്‍, ഉടല്‍, വാല്‍ തുടങ്ങിയവയെല്ലാം പ്രത്യേകം വരയ്ക്കണം.
Applications → Graphics → GIMP Image Editorഎന്ന രീതീയില്‍ ജിമ്പ് തുറക്കാം