Integration is an important concept in Mathematics and, together with Differentiation is one of the two main operations in Calculus. Given a Function ƒ of a real variable x and an interval [a, b] of the real line , the Definite Integral is defined informally to be the net signed Area of the region in the xy - plane bounded by the Graph of ƒ, the x-axis, and the vertical lines x = a and x = b .
Thursday, July 7, 2011
Tuesday, July 5, 2011
Saturday, July 2, 2011
Wednesday, June 29, 2011
Std 9 Maths Unit 2
ഭിന്നക സംഖ്യകള്‍
പല കാലങ്ങളിലുള്ള മനുഷ്യന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് സംഖ്യകള്‍ ഉണ്ടാകുന്നത്. ഈ ആവശ്യങ്ങള്‍ ചിലപ്പോള്‍ നിത്യജീവിതവുമായി ബന്ധപ്പെട്ടതാകാം. അല്ലെങ്കില്‍ ഗണിതത്തിന്റെ തന്നെ ആവശ്യമാകാം.
എണ്ണല്‍ സംഖ്യകള്‍, അവയുടെ ന്യൂനങ്ങള്‍, പൂജ്യം എന്നിവയ്ക്കെല്ലാം പൊതുവായി പറയുന്ന പേരാണ് പൂര്‍ണ്ണസംഖ്യകള്‍ (Integers).
Continue
Saturday, June 25, 2011
Std 9 Maths Unit 1
Continue
Friday, June 24, 2011
Monday, June 20, 2011
Geogebra - 8
ത്രികോണത്തിന്റെ കോണുകളുടെ തുക കണ്ടെത്തുന്നതിനുള്ള Applet നിര്‍മ്മാണം
വശങ്ങളുടെയും കോണുകളുടേയും അളവുകള്‍ മാറുന്നതിനനുസരിച്ചുള്ള ഒരു ത്രികോണം സ്ലൈഡറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് അതിലെ കോണുകള്‍ അടയാളപ്പെടുത്തുക.
ടൂള്‍ ബാറിലെ മൂന്നാമത്തെ സെറ്റില്‍ നിന്നും Line through Two Pointsഎന്ന ടൂള്‍ എടുത്ത് രേഖാഖണ്ഡം (വര) AB വരയ്ക്കുക.
Steps
Applet
Thursday, June 16, 2011
Std 10 Maths Unit 2
വൃത്തങ്ങള്‍
ഒരു മട്ടത്രികോണം വരയ്ക്കണം. കര്‍ണ്ണം 5 cm വേണം. ലംബവശങ്ങള്‍ എന്തുമാകാം. എങ്ങനെയെല്ലാം വരയ്ക്കാം ?
5 cm നീളത്തില്‍ വര വരയ്ക്കുക. അതിന്റെ ഒരറ്റത്ത് ഇഷ്ടമുള്ള കോണും, മറ്റേ അറ്റത്ത് 90o യില്‍ നിന്നു ഇതു കുറച്ച കോണും വരച്ച്, ത്രികോണമാക്കാം.
ഇത്തം കുറേ ത്രികോണങ്ങള്‍ വരച്ച്, അവയുടെ മൂന്നാം മൂലകള്‍ മാത്രം നോക്കൂ.
മുന്‍ പ്രവര്‍ത്തനത്തില്‍ കോണുകളെയെല്ലാം മട്ടമാക്കിയതിനുപകരം 30o, 45o ,60o ,120o മുതലായവ ആയി വരച്ചുനോക്കൂ.
Continue
Friday, June 10, 2011
Std 10 Maths Unit 1
സമാന്തരശ്രേണികള്‍
ഏതെങ്കിലും നിയമമനുസരിച്ച്, ഒന്നാമത്തേത്, രണ്ടാമത്തേത്, മൂന്നാമത്തേത്, ….....എന്നിങ്ങനെ ക്രമമായി എഴുതുന്ന ഒരു കൂട്ടം സംഖ്യകളെ, സംഖ്യാശ്രേണി (Number sequence) എന്നു പറയുന്നു.
ഒരു സംഖ്യയില്‍ നിന്നുതുടങ്ങി, ഒരേ സംഖ്യ തന്നെ വീണ്ടും വണ്ടും കൂട്ടി കിട്ടുന്ന ശ്രേണിയെ സമാന്തരശ്രേണി (Arithmetic Sequence ) എന്നു പറയുന്നു.
ഒരു സമാന്തരശ്രേണിയിലെ ഏതു സംഖ്യയില്‍ നിന്നും തൊട്ടുപുറകിലുള്ള സംഖ്യ കുറച്ചാല്‍, ഒരേ സംഖ്യ തന്നെയാണ് കിട്ടുന്നത്. ഈ സംഖ്യയെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം (Common Difference) എന്നു പറയുന്നു.
ContinueApplet 1.
Applet 2.
Applet 3.
For downloading the deb file Click here
After downloading the deb file, install by Gdebi Package installer method.
Applications --> School Resources --> arithmeticsequence എന്ന ക്രമത്തില്‍ ഇതു തുറക്കാം.
Thursday, June 2, 2011
Saturday, May 21, 2011
Animation _ Lesson 1
256 MB on RAM
800Mhz or higher (Processor Speed)
Disk space: at least 5 MB free
Tuesday, May 3, 2011
Geogebra - Std 9 ICT Training
ജിയോജിബ്ര
ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാണ് ഇന്ററാക്റ്റീവ് ജ്യാമിതി സോഫ്റ്റ് വെയറുകള്‍. ഇത്തരത്തിലുള്ള സോഫ്റ്റ് വെയറുകളില്‍ വളരെയേറെ സാധ്യതകളുള്ള ഒരു സോഫ്റ്റ് വെയറാണ് ജിയോജിബ്ര. ജിയോജിബ്ര പഠനബോധനപ്രക്രിയയില്‍ രണ്ടുരീതിയില്‍ ഉപയോഗിക്കാം. 1.അധ്യാപകസഹായി 2. സ്വയംപഠനസഹായി.
പ്രൈമറി തലം മുതല്‍ ബിരുദാനന്തരതലം വരെ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന ഒരു ഇന്ററാക്റ്റീവ് സോഫ്റ്റ് വെയറാണിത്.
ജിയോജിബ്ര സോഫ്റ്റ് വെയര്‍ പരിശീലിക്കുന്നതിനു മുമ്പ് ഇതുപയോഗിച്ച് തയ്യാറാക്കിയ ചില പ്രോഡക്ടുകള്‍ ശ്രദ്ധിക്കൂ.
3. Trigonometry
Applications --> Education--> Geogebra എന്ന ക്രമത്തില്‍ നമുക്കിത് തുറക്കാം. തുറന്നു വരുന്ന ജാലകം ശ്രദ്ധിക്കൂ.
ജിയോജിബ്ര ജാലകത്തിന് വിവിധ ഭാഗങ്ങലുണ്ട്. Title bar, Menu bar, Tool bar, Algeba view, Graphic view, Spreadsheet view, Input bar.
Thursday, April 28, 2011
Embedding - Geogebra Applet
ജാവ പ്രോഗ്രാമിംഗ് സംവിധാനങ്ങളുപയോഗിച്ചാണ് ജിയോജിബ്ര പ്രവര്‍ത്തിക്കുന്നത്. ബ്ലോഗുകളില്‍ ജിയോജിബ്ര അപ്‌ലറ്റുകള്‍ എംബഡ്ഡ് ചെയ്യുമ്പോള്‍ നിര്‍മ്മിതിയുടെ പ്രോഗ്രാം കോഡുകള്‍ മാത്രം പകര്‍ത്തിയെടുത്താല്‍ മതിയാകും.
Click here
Monday, April 25, 2011
Geogebra -- Basic constructions
Construction of Rectangle 1
1.Segment AB
2.Perpendicular line to segment AB through point B.
3.New point C on the perpendiculr line.
4.Parallel line to segment AB through point C.
5.Perpendicular line to segment AB through point A.
Monday, April 18, 2011
Edubuntu Installation
1. Restart the computer.
2. Press DELETE button in the key board continuously. Or F2 button
3. Advanced BIOS Features- Enter
4. First boot device- CD ROM
5. Second boot device – HDD (Hard Disk)
6. Press F10 to save and exit the changes in the BIOS – Enter.
7. Insert the DVD and restart the System and wait for some time.
8. Select Install Ubuntu and Click.
9. Preparing to Install – Click Forward.
Continue
Wednesday, April 13, 2011
Geogebra Lesson 3
Continue
Friday, April 1, 2011
Geogebra Lesson - 2
AB=6cm, AC=7cm, ∠ A= 700 അളവുകളിലുള്ള ത്രികോണം ABC വരയ്ക്കുക.
Steps
2.അപ്പോള്‍ തുറന്നു വരുന്ന Segment with Given Length from Point ഡയലോഗ് ബോക്സില്‍ Length എന്നതില്‍ 6 എന്ന ടൈപ്പ് ചെയ്ത് OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
3.അഗ്രബിന്ദുക്കളില്‍ Right click ചെയ്യുമ്പോള്‍ ലഭിക്കുന്ന drop down menu വില്‍ Show label എന്നതില്‍ ക്ലിക്ക് ചെയ്താല്‍ അഗ്രബിന്ദുക്കളുടെ പേര് ദൃശ്യമാകും.
Monday, March 21, 2011
Geogebra Lesson -1
Continue
Saturday, February 12, 2011
Sine function
Cosine function
sin(θ) and the Unit Circle - for θ between 0° and 360°
sin(θ) and the Unit Circle - for all angles θ in degrees
Graphing sin(x): Sine, the Unit Circle and Radians
cos(θ) and the Unit Circle - for θ between 0° and 360°
cos(θ) and the Unit Circle - for all angles θ in degrees
Graphing cos(x): Cosine, the Unit Circle and Radians