Thursday, April 23, 2020

2D Animations in OpenToonz



ഉന്നത നിലവാരമുള്ള പ്രൊഫഷണൽ ആനിമേഷനുകൾ സൃഷ്ടിക്കുന്ന തിനുള്ള സ്വതന്ത്ര 2D ആനിമേഷൻ സോഫ്‍റ്റ്‍വെയറാണ് (Free and Opensource) OpenToonz. ഇതിന്റെ സോഴ്‌സ് കോഡ് BSD license നു കീഴിലാണ് പുറത്തി റക്കുന്നത്.. Frame by Frame അനിമേഷൻ മുതൽ Key Framing, Tweening, തുടങ്ങി നമ്മളിതുവരെ പരിചയപ്പെടാത്ത നൂതന സങ്കേതങ്ങൾ വരെ ഈ സോഫ്‍റ്റ്‍വെയറിൽ ലഭ്യമാണ്. Linux, Windows, Mac OS തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്‍റ്റങ്ങളിലേക്കുള്ള OpenToonz സോഫ്‍റ്റ്‍വെയറുകൾ ലഭ്യമാണ്. 

No comments: